
ചെങ്ങന്നൂർ: എസ് എൻ ഡി പി വൈദികയോഗം ചെങ്ങന്നൂർ യൂണിയൻ
വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും
ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ
സുരേഷ് പരമേശ്വര
ൻ്റെ അദ്ധ്യക്ഷതയിൽ
കൂടി.വൈദികയോഗം കേന്ദ്ര സമിതി സെക്രട്ടറി
സന്തോഷ് ശാന്തിയോഗം ഉദ്ഘാടനം ചെയ്തു
. വൈദിക യോഗം സെക്രട്ടറി ജയദേവൻ ശാന്തി റിപ്പോർട്ട് അവതരണവും കണക്ക് അവതരണവും നടത്തി.
ഭരണസമിതി ഭാരവാഹികൾ
പ്രസിഡന്റ് -
സൈജു ശാന്തികൾ
വൈസ് പ്രസിഡന്റ്-
സതീഷ് ബാബു ശാന്തികൾ
സെക്രട്ടറി-
രമേശ് രവി ശാന്തികൾ
ജോ: സെക്രട്ടറി-
സജിത്ത് ശാന്തികൾ
കേന്ദ്ര സമിതിയംഗം-
ജയദേവൻ ശാന്തികൾ
കമ്മിറ്റിയംഗങ്ങൾ
------------------------------------
സന്തോഷ് ശാന്തി - ആല
രാധാകൃഷ്ണൻ ശാന്തി- കാരിത്തോട്ട
സുരേന്ദ്രൻ ശാന്തി- പാറയ്ക്കൽ
സുനിൽ ശാന്തി- പെരിങ്ങാല
സതിൻ ശാന്തി- ഉമയാറ്റുകര
പ്രവീൺ ദാസ് ശാന്തി- പറയരുകാല
ആദർശ് ശാന്തി- ഇടവങ്കാട്
വൈദിക യോഗം കേന്ദ്ര സമിതി ജോ: സെക്രട്ടറി
ഷാജി ശാന്തി ചിങ്ങവനം, ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം
പി ഡി ഷാജി
നിയുക്ത വൈദികയോഗം വൈസ് പ്രസിഡന്റ്
സതീഷ് ബാബു ശാന്തി എന്നിവർ പ്രസംംഗിച്ചു.











